സാന്ത്വന സ്പർശം അദാലത്ത്: ജില്ലയിൽ സി.എം.ഡി.ആർ.എഫ് മുഖേന അനുവദിച്ചത് 2.78 കോടി

അഗളി:ജില്ലയിൽ ഫെബ്രുവരി 8,9,11 തിയ്യതികളിലായി പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഷൊർണൂർ ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കു കളിലായി നടന്ന സാന്ത്വനസ്പർശം പരാതി പരിഹാര അദാ ലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനു വദിച്ചത് 2.78 കോടി രൂപ. ഇതിനായി സ്പെഷൽ ഡ്രൈവ് നടത്തി 100...